കൊറോണ വരാതിരിക്കാൻ ലോക്‌ഡോൺ
ലംഘിച്ചവരെ ആരതി ഉഴിഞ്ഞു പ്രാർത്ഥിക്കുന്ന UP പോലീസ്
ഇവന്മാർ ചിരിപ്പിച്ച് കൊല്ലും , വീഡിയോ കാണാം
കോവിഡ് വ്യാപനം തടയുന്നതിന് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ പുരോഗമിക്കുന്നതിനിടെ, നിയന്ത്രണങ്ങള്‍ ലംഘിച്ച നിരവധി വാര്‍ത്തകളും പുറത്തുവരുന്നുണ്ട്.ഇപ്പോള്‍ നിയന്ത്രണം ലംഘിച്ചവര്‍ക്കെതിരെ ഉത്തര്‍പ്രദേശിലെ കാന്‍പൂര്‍ പൊലീസ് സ്വീകരിച്ച നടപടിയുടെ ദൃശ്യങ്ങളാണ് സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നത്.